tag:blogger.com,1999:blog-10030760709730232882024-02-18T21:45:47.900-08:00NANOKATHAKALനാനോകഥകൾ
A MIST OF STORIESJishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.comBlogger61125tag:blogger.com,1999:blog-1003076070973023288.post-50928310689940126362017-10-07T07:26:00.001-07:002017-10-07T07:31:18.593-07:00നക്ഷത്രങ്ങൾക്ക് പറയാനുള്ളത്
വിദ്യാഭ്യാസത്തിനു ശേഷം എന്ത് ചെയ്യണമെന്നു ആലോചിച്ചിരിക്കുമ്പോൾ അവളുടെ വിവാഹം കഴിഞ്ഞു .
ഒരു പാട് വാഗദാനങ്ങളോടെ അവൻ അവളെ കൈ പിടിച്ചു നടത്തി .കുടുംബ ഭാരത്താൽ അവളുടെ തോളുകൾ ചാഞ്ഞു .ഒടുവിൽ അങ്ങകലെ ഒരു സാന്ധ്യ നക്ഷത്രമായി അവൾ മാറി ,അവനോ ഒരു സൂര്യനും .....തൻ്റെ പ്രഭയിൽ എല്ലാം മറക്കുന്ന സൂര്യൻ .
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-21102258862329086752015-09-07T05:18:00.000-07:002015-09-07T05:26:54.260-07:00 മേഘ കാവ്യം
അവള് പതിവിലും സന്തോഷവതി യായിരുന്നു.മല മുകളില്‍ പോന് പ്രഭ പരത്തി നില്ക്കുന്ന സൂര്യന്റെ കിരണങ്ങളേറ്റ് ഒഴുകുന്ന പുഴ.വിരിഞ്ഞ പൂക്കളെ തഴുകി കടന്നു പോകുന്ന ഇളം തെന്നല്‍.ആ സ്വപ്ന ലോകത്തിന്റെ ആലസ്യത്തില്‍ അവള് മയങ്ങി.അവള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ലായിരുന്നു.അങ്ങിനെ നിനച്ചിരിക്കാതെ അവിടമാകെ കാര്‍മുകില്‍ മൂടി .മിന്നെറിഞ്ഞു .ഇടിവെട്ടി.ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുന്ന മാനത്ത് അവളുടെ കണ്ണീര് ഒരു മഴയായി ചെയ്തു .അതൊരു കവിതയായി കാവ്യ മായി.
അവള് = ഭൂമി
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-11454197546811723942015-05-13T06:09:00.001-07:002016-03-29T03:58:37.821-07:00ഭൂമികുലുക്കം
വിറകൊണ്ടീടും ഒരു നാള് അവള് ......സര്വ്വംസഹയെങ്കിലും.
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-78377283524515178542015-05-01T04:44:00.002-07:002015-05-12T06:29:10.027-07:00വീണ പൂവ്
കൊഴിഞ്ഞ് വീണാലും .........കായായ്...മരമായ്...പിന്നെയും അനേകം പൂവുകളായ്....അസ്തിത്വം നഷ്ട്ടപെടാതെ.
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-29866424184651370222015-03-16T00:34:00.001-07:002015-05-01T04:48:15.751-07:00മനുഷ്യന്
നിലനില്‍പ്പിനായുള്ള സമരത്തിനൊടുവില്‍ പരിണാമത്തിന്റെ ഏതോ ഒരു ദശകത്തില്‍ വേര്‍പെട്ടു പോയ ഒരു കണ്ണിയിലെ ഏതോ ഒരു ജീവബിന്ദു
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com4tag:blogger.com,1999:blog-1003076070973023288.post-78819642364225746602015-03-14T08:41:00.001-07:002015-03-14T08:41:42.322-07:00മേധാവിത്വം
ജയിക്കാന്‍ ഇത് യുദ്ധമല്ലെന്ന് അവന് പറഞ്ഞിട്ടും നാം ഇപ്പോഴും ഒരു സമരത്തിലാണ്
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-51336302670021015462014-12-25T22:23:00.000-08:002014-12-27T02:25:51.266-08:00പ്രകൃതിയും സ്ത്രീയും
വസന്തത്തില്‍ ഇതളണിഞ്ഞ റോസാപൂക്കള്‍ പോലെ പ്രണയം..........നീ അതില്‍ ആസിഡ് മഴയായി പെയ്തിറങ്ങിയതെന്തിന്...
(അനുബന്ധം:ആസിഡ് ആക്രമണങ്ങള്‍)
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-33137345626582303232014-12-19T19:42:00.001-08:002014-12-19T19:42:56.809-08:00കവിത
കുറിച്ചു വെക്കാന്‍ ഒാര്ത്തതാ..................എന്തോ ഒന്ന് മിന്നി മാഞ്ഞു പോയി.
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-47251268572703967182014-12-17T04:47:00.002-08:002014-12-17T04:47:18.175-08:00പേര്
പേരമകന് ഓടി വന്നു വാപ്പുമ്മയുടെ കവിളില്‍ പിടിച്ചു ചോദിച്ചു ......
" വാപ്പുമ്മ വാപ്പുമ്മയുടെ പേരെന്താണ്...?"
വാപ്പുമ്മ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു...
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-92169287693596827132014-12-09T04:05:00.000-08:002014-12-20T03:29:05.725-08:00ഭൂമി
ചൊവ്വയിലെത്തിയ മനുഷ്യനുണ്ടായ ആദ്യത്തെ നൊസ്റ്റാല്‍ജിയ...
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-36957027912087012362014-12-07T04:34:00.000-08:002014-12-17T04:53:10.908-08:00ഉണ്ടില്ല
സദാചാരം......... ഉണ്ടില്ല
അഴിമതി........... ഉണ്ടില്ല
മദ്യനിരോധനം.......ഉണ്ടില്ല
സ്ക്കൂളില്‍ തല്ലല്‍........ ഉണ്ടില്ല
നിയമം.......... ഉണ്ടേയില്ല
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-31383280140941271302014-12-05T06:08:00.001-08:002016-03-29T04:19:44.096-07:00ചലനങ്ങള്‍
ചലനമാണ് ജീവിതം ........അല്ലെങ്കില്‍ ഭുമി കറങ്ങാതെ യാകും ,സുര്യന് ഉദിക്കാതെയാകും ,മേഘങ്ങള്‍ വര്ഷിക്കാതെയാകും ,നദികള്‍ ഒഴുക്ക് നിര്‍ത്തും ,തിരമാലകള്‍ ഇല്ലാതെയാകും ,കാറ്റ് വീശാതെ യാകും, പൂവുകള്‍ വിരിയാതെ യാകും ,പക്ഷികള്‍ പാടാതെയാകും എന്തിനു സമയം പോലും നിശ്ച്ഛലമാകും എന്നിട്ടും  ..........
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-80258829396317726282014-12-05T06:03:00.002-08:002014-12-27T22:24:31.984-08:00വേഗം
ജീവിത പാളത്തിലൂടെ മനസ്സ് മെട്രോ ട്രെയിൻ വേഗത്തിൽ ഓടി........ അപ്പോൾ ശരീരം ഒരു കാള വണ്ടി പിടിച്ചു വന്നു.
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-73255336094158959692014-11-29T22:04:00.001-08:002014-11-29T22:04:49.082-08:00സ്നേഹം
കുറച്ചു മധുരം...........കുറച്ചു ഉപ്പ്...........ഇട്ടു ........... ഇട്ടില്ല.
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-39984373974654567992014-09-07T10:49:00.001-07:002014-09-07T10:49:07.059-07:00നിർഭയ
കാലിൽ പാദസരത്തിന് പകരം അവൾ ബൂട്ട്സ് അണിഞ്ഞു .ദുപട്ടക്ക് പകരം സർക്കാർ മുദ്രയുള്ള തൊപ്പി .കണ്ണെഴുതിയില്ല പൊട്ടുകുത്തിയില്ല ....പാൻറ്സ്സും ശർട്ടും ബെൽട്ടും .... റോഡിൽ പോരിവെയില്ലത്തു വാഹനങ്ങൾ നിയന്ത്രിച്ചു അവൾ നിന്നു .തെല്ലിടെ ശ്രദ് ധ പോകാതെ തിരക്കു പിടിച്ച ട്രാഫിക്കിൽ അവൾ ഭയപെട്ടത് ചൂഴന്നുള്ള ആ നോട്ടം മാത്രം .
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-67865062600339163862014-03-22T22:02:00.000-07:002014-03-22T22:29:00.678-07:00 കലണ്ടര്‍
ദിനാചരണങ്ങള്‍
ചുവരില്‍ ഒതുങ്ങി............ഈ
ഞാനും.
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-48538449261503381092014-03-21T06:28:00.000-07:002014-04-11T03:55:17.305-07:00 ജീവിതം
ഞാന്‍ എഴുതിയ കഥ...........ഒരു നാനോ
കഥ.
ആരും
വായിക്കാത്ത കഥ.
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-2455423641536624982014-03-04T07:18:00.001-08:002014-03-04T07:18:32.478-08:00 രണ്ടാം വരവ്
അവള്
മെല്ലെ വലത് കാല് എടുത്ത്
വച്ചു.ഇന്ന്
അവള്‍ക്ക് ആടയാഭരണങ്ങളോ
കൊട്ടും കുരവയും ആനയും
അമ്പാരിയുമോ ഒന്നുമില്ല
,സ്വീകരിക്കാന്‍
സ്വര്‍ണ്ണതളികയും.കാര്‍മേഘം
പോലെ മൂടികെട്ടിയ മുഖവും
പെയ്യാന്‍ വെമ്പി നില്ക്കുന്ന
കണ്ണുകളുമായി അവള് അവന്റെ
കൈ പിടിച്ച് അകത്തേക്ക്
കയറി.മനസ്സില്‍
ഇടിമുഴക്കം പോലെ അമ്മയുടെ
ശബ്ദവും ..."താഴുക
ഭൂമിയോളം”.
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-78169832760300529402014-02-28T04:51:00.000-08:002014-02-28T04:51:14.485-08:00 ആയ
മകന്റെ
വിശപ്പിന് മുന്നില്‍ തോല്‍ക്കുന്ന
അമ്മ.
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-41353413863999549682014-02-25T05:24:00.002-08:002014-02-25T06:01:52.272-08:00 സ്വാതന്ത്രം
വിലക്കുകള്‍ എതിര്‍ത്തു അവന് മഴയത്തേക്കോടി . മഴ കോള്ളുന്നത് അവന്റെ സ്വാതന്ത്രമാണ്.
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-26526249508177794092014-01-04T06:23:00.001-08:002014-01-04T06:25:37.626-08:00ചൂല്
അവള്
അതെടുത്ത് മൂലയില്‍ ഇട്ടു.
ഉയര്‍ത്താന്‍
അനവധി അവസരങ്ങള്‍ ഉണ്ടായിട്ടും.
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-43002760462431381002013-11-01T22:50:00.001-07:002013-11-03T01:56:03.112-08:00പ്രണയം
എനിക്ക് പ്രണയം നല്കിയതു എന്താണ് ........? അലക്കാൻ തുണികൾ ,കഴുകാൻ പാത്രങ്ങൾ ,തുടക്കാൻ തറകൾ,എരിഞ്ഞു തീരുന്ന ഈ അടപ്പും .........പിന്നെ കയ്യിൽ ഒരു കുഞ്ഞും .
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-603404943000476502013-10-11T10:05:00.005-07:002013-10-11T10:11:23.085-07:00വികസനം
കുടിയൊഴിപ്പിക്കപെട്ടവരുടെ
നിലവിളി ,ഇരകളുടെ
രോധനം, പ്രകൃതി
സ്നേഹികളുടെ പ്രതിരോധം.....
എല്ലാ തിന്മകള്ക്കും
ജനാധിപത്യത്തിലെ ഏക ന്യായീകരണം ....വികസനം
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-18484934603609749082013-08-17T07:52:00.000-07:002013-08-17T08:02:11.054-07:00കസേര
ഇരിക്കാന്‍ പഠിച്ച നാള് മുതല്‍ ഒരു കസേരക്ക് വേണ്ടി യായിരുന്നു നെട്ടോട്ടം .നഴ്സറിയില്‍ ഒരു സീറ്റിനു വേണ്ടി അച്ഛന്റ
നെട്ടോട്ടം ,അമ്മയുടെ ആവലാതി .പരീക്ഷകള്‍ ...... പരീക്ഷകള്‍ എഴുതുമ്പോള്‍ തന്റെ നമ്പറിട്ട സീറ്റിനു വേണ്ടി യുള്ള അന്വേഷണം . ജീവിതത്തില്‍ ഒരു കസേരക്ക് വേണ്ടിയുള്ള നെട്ടോട്ടം പിന്നെ പല കസേര കളില്‍ മാറി മാറി യുള്ള പ്രയാണം .പെന്‍ഷനായി വീട്ടിലിരിക്കുമ്പോള്‍ ചാരു കസേര കൂട്ടിനുണ്ടായിരുന്നു .ജീവിതത്തെ പിന്തിരിഞ്ഞു നോക്കാന്‍ താന്‍ നടന്ന വഴിയിലുടെ നടന്നപ്പോള്‍ താന്‍ ഇരുന്ന കസേരയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് നെടുവീര്‍പ്പോടെ കാണാനെ കഴിഞ്ഞോള്ളൂ .ഇനി ആളോഴിയാന് ഈ ചാരു കസേര മാത്രം .......ഒഴിഞ്ഞു കൊടുക്കുകയേ നിര്വ്വാഹമോള്ളൂ....
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0tag:blogger.com,1999:blog-1003076070973023288.post-42275502827897926342013-07-26T07:34:00.000-07:002013-10-06T02:40:12.114-07:00 പവിഴങ്ങള്‍
മുങ്ങല്‍
വിദ്ധക്ത൪ അവനെ പോക്കിയെടുത്തു..തണുത്തു
വിറങ്ങലിച്ച ആ ശരീരം അവ൪
കരയിലേക്ക് എടുത്തു വച്ചു.അമ്മ
ഒന്നേ നോക്കി ഒള്ളൂ ആ കണ്ണുകളിലേക്ക്
, അവ പവിഴങ്ങള്‍
പോലെ തിളങ്ങുന്നുണ്ടായിരുന്നു,
അവ പറയുന്നുണ്ടായിരുന്നു....ഇനി
ഞാ൯ അനുസരണകേട് കാണിക്കില്ലമ്മേ
Jishasabeerhttp://www.blogger.com/profile/07354980288295466778noreply@blogger.com0