ഒരു മൈന തന്‍റെ പ്രതിബിംബം കണ്ണാടിയില്‍ കണ്ടു അതിനെ കൊത്താന്‍ ഓങ്ങി .ചുണ്ട് വേദനിച്ഛപ്പോളും അത് കൊത്തല്‍ തുടര്‍ന്നു . അത് കൊത്തി കൊത്തി ഇരുന്നു .പിന്നീട് ക്ഷിണിച്ചു പറന്നു പോയി . പിറ്റേന്നും ഇത് ആവര്‍ത്തിച്ചു .തന്‍റെ പ്രതിബിംബം ആണ് അതെന്നു മൈനക്ക് മനസ്സിലായില്ല .ഒടുവില്‍ അത് ആഞ്ഞു കോത്തി. കണ്ണാടി പൊട്ടി ചില്ല് വിണ്ടു കീറി .അപ്പോള്‍ അതിന്റെ പ്രതിബിംബം നാലായി .....അഞ്ചായി
.അത് ശത്രുക്കള്‍ കൂടിയത് കണ്ടു പേടിച്ചു പറന്നു പോയി .
' മനുഷ്യനും ഇപ്രകാരമാണ് ശത്രുക്കളെ കുട്ടുന്നത് ..................'