താന്‍ കാട്ടില്‍ അകപ്പെട്ടെന്നു പെട്ടന്നാണ് സിംഹം അറിഞ്ഞത് .ചുറ്റും കാട് അതിലുടെ ഓടുന്ന ഏതോ ജീവികള്‍(വാഹനങ്ങള്‍ ) .അവ പാഞ്ഞു കൊണ്ടിരിക്കുകയാണ് .സുക്ഷിച്ചു നടന്നില്ലെക്കില്‍ അവ തന്‍റെ ജീവന്‍ എടുക്കുമെന്ന് അവനറിയാം .അവന്‍ ആരുടെയും കണ്ണില്‍ പെടാതെ പാത്തും പതുങ്ങിയും നിന്നു പക്ഷെ എപ്പഴോ അവരുടെ കണ്ണില്‍ പെട്ടു .പാഞ്ഞു വന്ന അവരുടെ ആയുധം(തോക്ക് ) അവനെ വീഴ്ത്തി .അവന്‍റെ അവസാന ഗര്‍ജ്ജനം ഒരു രാജകീയ പ്രൗഡി ഉള്ളതായിരുന്നു ,പക്ഷെ ആ കോണ്‍ക്രീറ്റ് കാട്ടില്‍ ആരത് കേള്‍ക്കാന്‍ .......
No comments:
Post a Comment