കഴിഞ്ഞ കുറെ നാളുകളായി താന്‍ ഇങ്ങനെയാണ് .ഒരു ഏകാന്തത . എപ്പോഴും ചിന്തയാണ് ,അന്തകാരം ,എല്ലാവരാലും ഉപേക്ഷിക്കപെട്ട അവസ്ഥ .
നീണ്ട വ്യാഴവെട്ട കാലം എന്തെല്ലാം കണ്ടു ,ആരെല്ലാം വന്നു, ആരെല്ലാം പോയി . .ബന്ധനം എന്നിട്ടും തളരാതെ . കിലുക്കങ്ങള്‍ ......അതിപ്പോള്‍ കാതില്‍ മുഴങ്ങുകയാണ് .
ഏകാന്തമായ ആ കാത്തിരിപ്പിനൊടുവില്‍ അതാ ഒരാള്‍ വരുന്നു .ഹോ .......എന്തൊരു ആശ്വാസം ,ഇനി തനിക്കു കുട്ടായി അല്ലെങ്കില്‍ ഇവിടെ ഈ ഇരുട്ടില്‍ തനിക്കു ഭ്രാന്ത് പിടിക്കുമായിരുന്നില്ലെ ......
baaghyam...
ReplyDeleteകഥ നന്നായിട്ടുണ്ട്.
ReplyDelete