അയാള്‍ തമന്നയെ കുറിച്ചാലോജിച്ചു. തന്‍റെ പുതിയ പടത്തില്‍ അഭിനയിപ്പികാന്‍ പറ്റിയ നല്ല കുട്ടി . ആ കുട്ടിയെ ഉറപ്പികാം .താന്‍ അനേകം നായികമാരെ സിനിമയില്‍ കൊണ്ട് വന്നു വിജയിപ്പിച്ചതില്‍ അയാള്‍ അഭിമാനം കോണ്ടു .
അയാള്‍ തമന്നയെ കണ്ടു .വളരെ നിഷ്കളങ്കമായ ചിരി .താന്‍ സിനിമയില്‍ എടുത്ത എല്ലാ . നായികമാ൪ക്കും
ഈ ചിരി ഉണ്ടായിരുന്നു ,പക്ഷെ പിന്നീട് അവരുടെ മുഖത്ത് ആ ചിരി കാണാന്‍ കഴിഞ്ഞില്ല .അവരെല്ലാം എത്രയോ മാറിയിരിക്കുന്നു .എല്ലാവരും എന്തിനോ വേണ്ടിയുള്ള ഓട്ടത്തിലാണ് . ഒരു നിമിഷം ചിന്തിച്ചു തന്നെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന തമന്നയുടെ തലയില്‍ കൈ വച്ചു അയാള്‍ തിരിഞ്ഞു നടന്നു ......

അക്ഷരതെറ്റുകള്‍ തിരുത്തുമല്ലോ?
ReplyDeleteആശംസകള്‍ ..