FOLLOWERS

Thursday, January 12, 2012

കഥ

കോളനിയിലെ ചെറ്റകുടിലില്‍ ഇരുന്നു അയാള്‍ ചിന്തിച്ചു ഇങ്ങനെ പോയാല്‍ ഒന്നും എഴുതാന്‍ കഴിയില്ല .ആളുകള്‍ക്ക് ഇഷ്ട്ടം പണക്കാരുടെ കഥകളാണ് .അവരുടെ ആര്‍ഭാടം, ദുഃഖം ഇതല്ലമാന്നു ആല്ലുകള്‍ക്ക് പ്രിയം അത് കൊണ്ട് അവരുടെ കഥ എഴുതാം .അയാള്‍ സഞ്ചിയും തൂക്കി ഇറങ്ങി
മറ്റൊരിടത്ത് ഫ്ലാറ്റ് ലെ എ. സി മുറിയിലിരുന്നു അയാള്‍ ചിന്തിച്ചു .ഇങ്ങനെ പോയാല്‍ ഒന്നും എഴുതാന്‍ കഴിയില്ല .ആളുകള്‍ ക്ക് ഇഷ്ട്ടം പട്ടിണി പാവങ്ങളുടെബ് കഥ യാണ് .അവരുടെ ഇല്ലായ്മകള്‍ ,ദുഃഖം എന്നിവയാണ് ആളുകള്‍ക്ക് പ്രിയം അത് കൊണ്ട് അവരുടെ കഥ എഴുതാം .അയാള്‍ സഞ്ചിയും തൂകി ഇറങ്ങി .
വഴിയില്‍ വച്ചു അവര്‍ പരസ്പരം കണ്ടു മുട്ടി .വിശേഷങ്ങള്‍ കൈമാറി .വേര്‍പിരിഞ്ഞപ്പോള്‍ അവരുടെ മനസ്സില്‍ പുതിയ കഥ യുടെ മുള പൊട്ടുകയായിരുന്നു

2 comments:

  1. കോളനിയിലെ ചെറ്റകുടിലില്‍ ഇരുന്നു അയാള്‍ ചിന്തിച്ചു ഇങ്ങനെ പോയാല്‍ ഒന്നും എഴുതാന്‍ കഴിയില്ല .ആളുകള്‍ക്ക് ഇഷ്ട്ടം പണക്കാരുടെ കഥകളാണ് .അവരുടെ ആര്‍ഭാടം, ദുഃഖം ഇതല്ലമാന്നു ആല്ലുകള്‍ക്ക് പ്രിയം അത് കൊണ്ട് അവരുടെ കഥ എഴുതാം .അയാള്‍ സഞ്ചിയും തൂക്കി ഇറങ്ങി
    മറ്റൊരിടത്ത് ഫ്ലാറ്റ് ലെ എ. സി മുറിയിലിരുന്നു അയാള്‍ ചിന്തിച്ചു .ഇങ്ങനെ പോയാല്‍ ഒന്നും എഴുതാന്‍ കഴിയില്ല .ആളുകള്‍ ക്ക് ഇഷ്ട്ടം പട്ടിണി പാവങ്ങളുടെബ് കഥ യാണ് .അവരുടെ ഇല്ലായ്മകള്‍ ,ദുഃഖം എന്നിവയാണ് ആളുകള്‍ക്ക് പ്രിയം അത് കൊണ്ട് അവരുടെ കഥ എഴുതാം .അയാള്‍ സഞ്ചിയും തൂകി ഇറങ്ങി .
    വഴിയില്‍ വച്ചു അവര്‍ പരസ്പരം കണ്ടു മുട്ടി ..randu perum chernnu AC room book chythu ...oru socotch wishkyude sipil randu muttan kathakal ezhuthi

    ReplyDelete