FOLLOWERS

Tuesday, June 29, 2010

പട്ടിണി

ചിമ്മിനികുഴലിലൂടെ പുക ഉയരാന്‍ തുടങ്ങി . ശാലി ക്ക് പുക നോക്കി നില്‍ക്കുന്നത് ഒരു രസമാണ് . പുകയുടെ പല രൂപങ്ങള്‍ കാണാം . ചിലപ്പോള്‍ നിര്‍ത്തം വയ്ക്കുന്നത് ,ചിലപ്പോള്‍ കാറ്റില്‍ ചിന്നി ചിതറി ,ചിലപ്പോള്‍ വെണ്‍പ്രാവുകളെ പോലെ അവ മെലോട്ടുയരും .
അച്ച്ചന്‍ പണിയില്ലാതെ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി .അമ്മ അടുപ്പില്‍ തീ പുട്ടുകയാണ് അവള്‍ പുക നോക്കി നിന്നു ,അപ്പോളത് ഭീകര സത്വമായി മാറി എല്ലാം അവളുടെ കാഴ്ച്ചയില്‍ നിന്നു മറച്ചതായി അവള്‍ക്കു തോന്നി .പതിയെ പതിയെ പുക ഇല്ലാതായി . പിന്നീടവള്‍ നോക്കുമ്പോള്‍ പുകക്കുഴലില്‍ മാറാല പിടിച്ചിരുന്നു .

5 comments:

  1. നന്നായിട്ടുണ്ട്.

    ReplyDelete
  2. വലിയ ആശയം ചെറിയ വാക്കുകളി കൊള്ളാം ബ്ലോഗ്‌ കൂടുതല്‍ അഘര്‍ഷകമാം വിധം ഡിസൈന്‍ ചെയ്യണം
    വി എ അയ്യൂബ് മാസ്റ്റര്‍ അഴിക്കോട്

    ReplyDelete
  3. wishing you all the best.
    (വായിച്ചു ഇഷ്ട്ടായി കേട്ടോ)

    ReplyDelete
  4. vayikkan neramillatha kalath kochu ezhuthinu kooduthal prasakthi ulla pole....jishaa....

    ReplyDelete