രാവിലെ എഴുന്നേറ്റു മുറ്റമടിച്ചു ചായ തിളപ്പിച്ച് കഞ്ഞിക്കു തീ കൂട്ടി പാറുഅമ്മ പടിയില്ലിരുന്നു .എല്ലാവരും എഴുന്നേറ്റു വരുന്നതേയുള്ളു .പലര്‍ക്കും പല ഇടങ്ങളില്‍ പോകേണ്ടവര്‍ .അവര്‍ പോയാല്‍ പാറു അമ്മ തനിച്ചാണ്. വീട് വൃത്തിയാക്കി പാത്രം കഴുകി വസ്ത്രങ്ങള്‍ കഴുകി കഴിഞ്ഞാല്‍ നേരം ഉച്ച .പിന്നെ അല്ലറ ചില്ലറ പണി ചെയ്തു സമയം കളയും . പക്ഷെ ഇന്ന് പാറു അമ്മയ്ക്ക് പണി ചെയ്യുമ്പോള്‍ ഭാരം തോന്നി .നീണ്ട പതിനെട്ടു വര്‍ഷം താന്‍ ഇവിടെ ജോലി ചെയ്തു .വയസ്സായി ...ഇന്ന് പിരിയുകയാണ് . പടിയിറങ്ങ്ബോള്‍ എവിടെ നിന്നോ ഒരു തേങ്ങല്‍ പാറുവമ്മ കേട്ടത് പോലൊരു തോന്നല്‍ ...
നാനോ കഥകള്‍ ആവുമ്പോള്‍ അതിനെ കുറച്ചൂടി വലുതാക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നാലും, അവസാനം ഒരു രണ്ടുമൂന്നു വരികള്‍ കൂടി എഴുതിയിരുന്ണേല്‍ ഒന്നൂടി നന്നായേനെ എന്നൊരു തോന്നല്‍.. (കഥാകാരന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലല്ല കേട്ടോ സുഹൃത്തേ..ഒരു അഭിപ്രായം അത്ര തന്നെ )
ReplyDeleteവാക്കുകള്‍ കൊണ്ട് പറയുന്നതിനേക്കാള്‍ വായിക്കുന്നവരെ ഭാവന ഉണര്തുന്നതല്ലെ നല്ലത് .ഫുള്‍ സ്റ്റോപ്പ് ഇട്ട ഇടത്ത് നിന്നും വായിക്കുന്നവരുടെ ഭാവന ഉണരണം
ReplyDeleteithreyum ezhuthiyappol thanne nalla oru feeling unarthi.. adhikam ezhuthanda ennaanente abhipraayam!
ReplyDelete