നിസ്സംഗ്ഗതയാണ് ചെടിയുടെ ഭാവം . എത്രയത്ര പൂവുകള്‍ വിരിഞ്ഞു കൊഴിഞ്ഞു ,ചെടിക്ക് ഒരു പാട് ജീവിതം കണ്ടതിന്‍റെ പക്വത .
താന്‍ തന്‍റെ ജീവിതത്തില്‍ സന്തുഷ്ട്ട്ടനാണ് എന്ന ഭാവം . ജനനവും മരണവും ലാഭവും നഷ്ട്ടവും ജീവിതത്തിന്റെ ഭാഗമാണെന്നു അത് വിശ്വസിച്ചു .
ഒരിക്കല്‍ അത് മുറിക്കപ്പെട്ടു എന്നിട്ടും അതില്‍ നിന്നും പുതിയ നാമ്പുകള്‍ പൊട്ടി മുളച്ചത് ആ വിശ്വാസം കൊണ്ട്ടയിരിക്കാം .
ഒരിക്കല്‍ അത് മുറിക്കപ്പെട്ടു എന്നിട്ടും അതില്‍ നിന്നും പുതിയ നാമ്പുകള്‍ പൊട്ടി മുളച്ചത് ആ വിശ്വാസം കൊണ്ട്ടയിരിക്കാം .
No comments:
Post a Comment