അവള്‍
മെല്ലെ വലത് കാല്‍ എടുത്ത്
വച്ചു.ഇന്ന്
അവള്‍ക്ക് ആടയാഭരണങ്ങളോ
കൊട്ടും കുരവയും ആനയും
അമ്പാരിയുമോ ഒന്നുമില്ല
,സ്വീകരിക്കാന്‍
സ്വര്‍ണ്ണതളികയും.കാര്‍മേഘം
പോലെ മൂടികെട്ടിയ മുഖവും
പെയ്യാന്‍ വെമ്പി നില്ക്കുന്ന
കണ്ണുകളുമായി അവള്‍ അവന്റെ
കൈ പിടിച്ച് അകത്തേക്ക്
കയറി.മനസ്സില്‍
ഇടിമുഴക്കം പോലെ അമ്മയുടെ
ശബ്ദവും ..."താഴുക
ഭൂമിയോളം”.
No comments:
Post a Comment