കാലിൽ പാദസരത്തിന് പകരം അവൾ ബൂട്ട്സ് അണിഞ്ഞു .ദുപട്ടക്ക് പകരം സർക്കാർ മുദ്രയുള്ള തൊപ്പി .കണ്ണെഴുതിയില്ല പൊട്ടുകുത്തിയില്ല ....പാൻറ്സ്സും ശർട്ടും ബെൽട്ടും .... റോഡിൽ പോരിവെയില്ലത്തു വാഹനങ്ങൾ നിയന്ത്രിച്ചു അവൾ നിന്നു .തെല്ലിടെ ശ്രദ് ധ പോകാതെ തിരക്കു പിടിച്ച ട്രാഫിക്കിൽ അവൾ ഭയപെട്ടത് ചൂഴന്നുള്ള ആ നോട്ടം മാത്രം .
No comments:
Post a Comment