ചലനമാണ് ജീവിതം ........അല്ലെങ്കില്‍ ഭുമി കറങ്ങാതെ യാകും ,സുര്യന്‍ ഉദിക്കാതെയാകും ,മേഘങ്ങള്‍ വര്‍ഷിക്കാതെയാകും ,നദികള്‍ ഒഴുക്ക് നിര്‍ത്തും ,തിരമാലകള്‍ ഇല്ലാതെയാകും ,കാറ്റ് വീശാതെ യാകും, പൂവുകള്‍ വിരിയാതെ യാകും ,പക്ഷികള്‍ പാടാതെയാകും എന്തിനു സമയം പോലും നിശ്ച്ഛലമാകും എന്നിട്ടും ..........
......മനുഷ്യാ നീ എന്തിനു ഉറങ്ങി കിടക്കുന്നു .
......മനുഷ്യാ നീ എന്തിനു ഉറങ്ങി കിടക്കുന്നു .
No comments:
Post a Comment