റോഡരികില്‍ ഒരു ഓട്ടോ ബസ്സില്‍ ഇടിച്ചു കിടക്കുന്നു . ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്നുണ്ട്. ചില്ലുകള്‍ ചിന്നിച്ചിതറി കിടന്നിരുന്നു . അവിടവിടെയായി ചോരപ്പാടുകള്‍ കാണാം . ഓട്ടോയുടെ ഡ്രൈവറെ ആരെല്ലാമോ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോയി .അതൊരു അപകടം പിടിച്ച വളവാണ് സൂക്ഷിച്ചില്ലെങ്കില്‍ അപകടം ഉറപ്പാണ് .ആളുകളുടെ മുഖത്ത് ഭയം കാണാമായിരുന്നു .വളവില്‍ വേഗത്തില്‍ ഓടി വന്ന ബസ്സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു .
ആളുകള്‍ പിരിഞ്ഞു പോയി. ചില്ലുകള്‍ തൂത്ത് വൃത്തിയാക്കപ്പെട്ടു .ബസ്സും ഓട്ടോയും പോലിസ് കസ്റ്റഡിയില്‍ എടുത്തു . എല്ലാം ശാന്തം,അപ്പോള്‍ ദൂരെ നിന്നൊരു ബസ്സ് ചീറി പാഞ്ഞു വരുന്നുണ്ടായിരുന്നു...
hai jisha ur kakkapponnu blog kandu vayichu
ReplyDeletekollaam bhavi undu be think more & try well expect more
"അപ്പോള്‍ ദൂരെ നിന്നൊരു ബസ്സ് ചീറി പാഞ്ഞു വരുന്നുണ്ടായിരുന്നു... "
ReplyDeleteവീണ്ടും അപകടമുണ്ടാക്കാനാകും, അല്ലേ..?
അതെ,അപകടങ്ങള്‍ ഇന്നൊരു തുടര്‍കഥയാകുകയാണ്
ReplyDeleteexpecting the best out of u... this one is okay
ReplyDelete