FOLLOWERS

Thursday, August 9, 2012

മുതിര്‍ന്നവര്‍

അവനൊരു മഹാനാവേണ്ടവനാണ് .അവന്‍റെ ചിന്തകള്‍ ആകാശത്തോളം വലുതായിരുന്നു .ബന്ധങ്ങള്‍ക്ക് പരിധി ഇല്ലായിരുന്നു .അവന്‍റെ ഹൃദയം വിശാലമായിരുന്നു .അവന്‍റെ ഭാവനകള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നു .അവനൊരു മഹാനാണ് .എന്നിട്ടും അവനാ വിളി കേട്ടു ഞെട്ടി .
        എടാ...................................പോയിരുന്നു പഠിക്ക്. 

2 comments:

  1. Captcha ഒഴിവാക്കുന്നതാകും നല്ലത്. പലര്‍ക്കും കമന്റ് ചെയ്യാന്‍ കഴിയാത്തതിന് കാരണം അത് തന്നെ. വളഞ്ഞ് തിരിഞ്ഞ അക്ഷരങ്ങള്‍ മനസ്സിലാക്കിയെടുത്ത് ടൈപ്പ് ചെയ്ത് സബ്‌മിറ്റ് ചെയ്യാനൊന്നും ആരും മെനക്കെടില്ല.

    ReplyDelete